യെശയ്യാവു 53: 10-12, 2 കൊരിന്ത്യർ 5:21, തീത്തോസ് 2:14

പഴയനിയമത്തിൽ ക്രിസ്തു വന്ന് നമ്മുടെ പാപമോചനത്തിനായി മറുവിലയാകുമെന്ന് മുൻകൂട്ടിപ്പറഞ്ഞു.(യെശയ്യാവു 53: 10-12)

നമ്മെ രക്ഷിക്കാൻ യേശു മറുവിലയായി.(മർക്കോസ് 10:45, 2 കൊരിന്ത്യർ 5:21, തീത്തോസ് 2:14)